എം.ടി.ഐ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കിയ എല്ലാ പൂർവ വിദ്യാർത്ഥികളെയും (Alumni) ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. MTI – Maharaja’s Technological Institute Alumni Meet 17/05/26രാവിലെ 10.00 മണി മുതൽ കോളേജ് ക്യാമ്പസിൽ നടത്തപ്പെടുന്നതാണ്. കോളേജിന്റെ സമഗ്ര വികസനത്തിനും, വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിക്കും, തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും, വ്യവസായ-വിദ്യാഭ്യാസ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും Read More …
