എം.ടി.ഐ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കിയ എല്ലാ പൂർവ വിദ്യാർത്ഥികളെയും (Alumni) ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
MTI – Maharaja’s Technological Institute Alumni Meet 17/05/26
രാവിലെ 10.00 മണി മുതൽ കോളേജ് ക്യാമ്പസിൽ നടത്തപ്പെടുന്നതാണ്.
കോളേജിന്റെ സമഗ്ര വികസനത്തിനും, വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിക്കും, തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും, വ്യവസായ-വിദ്യാഭ്യാസ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൂർവ വിദ്യാർത്ഥികളുടെ പിന്തുണയും നിർദ്ദേശങ്ങളും അത്യന്താപേക്ഷിതമാണ്.
അതുകൊണ്ട്, എം.ടി.ഐയിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കിയ എല്ലാ പൂർവ വിദ്യാർത്ഥികളും ഈ സംഗമത്തിൽ പങ്കെടുക്കുകയും, തങ്ങളുടെ സാന്നിധ്യവും സഹകരണവും നൽകി കോളേജിന്റെ വളർച്ചയിൽ പങ്കാളികളാകണമെന്നും സാദരം അഭ്യർത്ഥിക്കുന്നു.
സ്ഥലം: എം.ടി.ഐ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
തീയതി: 17/05/26
സമയം: രാവിലെ 10.00 മുതൽ
പ്രിൻസിപ്പാൾ / സംഘാടക സമിതി


Registration Link
Registration Fee Rs. 100
https://forms.gle/aExGimXgt9ssCr4Y6
A/C No: 32955458548
Name: Maharajas (MTI) Alumni Association Thrissur
IFSC: SBIN0016085
