Applications invited from candidates for the D Voc program in Polytechnic colleges

ഗവ പോളിടെക്‌നിക്‌ കോളേജുകളിൽ AICTE അംഗീകൃത ഡിപ്ലോമ ഇൻ വൊക്കേഷണൽ (D.Voc) കോഴ്‌സുകൾ ആരംഭിക്കുന്നു… മാറുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ തൊഴിൽ മേഖലയിലും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായുള്ള പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന 3 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സാണ് ഡിപ്ലോമ ഇൻ വൊക്കേഷൻ അഥവാ D.Voc. കേരള സംസ്ഥാനത്തെ AICTE അംഗീകൃത ഗവ: പോളിടെക്‌നിക്‌ Read More …